Total Pageviews

Sunday 28 February 2010

ടെസ്ടിമോനിയ്ല്‍

ടെസ്ടിമോനിയ്ല്‍

പദ്മനാഭന്‍ മാസ്റ്റര്‍ നാട്ടില്‍ മാത്രം അല്ല, ഈ രാജ്യത്തിന്‌ തന്നെ ഒരു മുതല്‍കൂട്ടാണ്. രണ്ടു പ്രാവശ്യം രാഷ്ട്രപതിയുടെ മെടല്‍ വാങ്ങുക അത്രെ എളുപ്പമുള്ള കാര്യം അല്ല. ആ കാലത്ത് എത്നെ ഗ്രാമത്തില്‍ ഇംഗ്ലീഷ് സംസരികുന അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു മാഷ്‌ എന്ന് പറഞ്ഞു കേട്ടിടുണ്ട്. ആ കാലത്താണ് എന്റെ ഗ്രാമത്തിലേക്ക് മാഷിന്റെ അശാന്ത പരിശ്രമത്തിന്റെ ഫലമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിക്കപെട്ടത്. സമീപ ഗ്രാമങ്ങളില്‍ നിന്നും കുറെ ഏറെ കുട്ടികള്‍ ഈ സ്കൂളിനെ ആശ്രയിച്ചിരുന്നു. അതോടെ ഞങ്ങളുടെ ഗ്രാമത്തിന്റെ സ്വകാര്യത നഷ്ടപ്പെട്ട് എന്ന് പറയാം. വാനുകളും, ഓട്ടോറിക്ഷകളും ആയി വാഹങ്ങള്‍ വന്നു ഞങ്ങളുടെ ഗ്രാമത്തിന്റെ പരിശുദ്ധി ന്ഷ്ടപെടുത്താന്‍ തുടങ്ങി. ആയിടക്കാണ്‌ നാടിലെ അറിയപെടുന്ന കേടി അയ പുലി വസുവിനും ഒരു മോഹം സ്വഭാവികമായു വനന്ത്. എന്റെ മകന്‍ എന്നെ പോലെ ആയികൂടാ!!. അവനെ നല്ലവണ്ണം പടിപിക്കണം. ആ ചിന്ത വാസുവിനെ കൊണ്ട എതികാഹ്ത് പദ്മനാഭന്‍ മാസ്റ്ററുടെ അടുത്തായിരുന്നു. മാസ്റെര്‍ക്ക് വളരെ സന്തോഷമായി.
അങ്ങനെ ഒരു ദിവസം മുഖതാവില്‍ ചെന്ന് കുട്ടിയെ പരിചയപെടുത്താന്‍ മാഷ് പറഞ്ഞു. അതനുസരിച് പുലി വാസുവിന്റെ ഭാര്യ കമലയും, മകന്‍ പുലി കുട്ടി രാജനും കൂടി സ്കൂള്‍ മുടത് വന്നിറങ്ങി. ആ അന്തരീക്ഷം ഒക്കെ കണ്ടപ്പോള്‍ തന്നെ പുലി കുട്ടി രാജന്‍ പൂച്ചകുടി ആയി. എന്ടയാലും അച്ഛന്റെ ആഗ്രഹം അല്ലെ. മകനായ ഞാന്‍ സാധിച്ചു കൊടുത്തേക്കാം ഏന് കരുതി. പീയൂണ്‍ പുഷക്രന്‍വഴികാട്ടി. നേരെ ഹെഡ് മാസ്റ്റര്‍ അയ പദ്മനാഭന്‍ മാഷിന്റെ മുറിയിലേക്ക്. മുറിയില്‍ ആരോ ഉണ്ട്. രാജന് ഒരു കാര്യം മനസ്സിലായി. പുറത്തു കാണുന്ന മാസ്റ്റര്‍ അല്ല സ്കൂളില്‍ എത്തിയാല്‍. സെരികും ഒരു പുലി തന്നെ. ഉള്ളില്‍ ആരെയോ ഇട്ടു പോരിക്കുനുണ്ട്. അടുത്ത ഊഴം രാജന്റെ ആയിരുന്നു. ഉള്ളില്‍ നിനും വിളി വന്നു. കമലം വളരെ പണിപെട്ട് രാജനെ ഉള്ളിലേക്ക് തള്ളി വിട്ടു. വാതില്‍ അടഞ്ഞു. മകന്‍ ഇംഗ്ലീഷ് ഒക്കെ പഠിച്ച വല്യ ആളായി. അച്ചനായിറ്റ് ഉണ്ടാക്കിയ ചീത്ത പേര് മാറ്റി സമൂഹത്തില്‍ ഒരു നല്ല ജീവിതം നയിക്കുന്നത് സ്വപ്നം കണ്ടു ഇരുന്ന കമല, ഒരു ഞെട്ടലോടെ ആണ് പൂര്‍വസ്ഥിതിയില്‍ ആയത്‌. ടോം ആന്‍ഡ്‌ ജെറി കാര്ടൂനിനെ അനുസ്മരിപിക്കുന വിധത്തില്‍ രാജന്‍ അതാ പുറത്തേക് പറന്നു വരുന്നു. ഉള്ളില്‍ നിന്നും ഇംഗ്ലീഷ് ഇല പദ്മനാഭന്‍ മാസ്റ്ററുടെ പുലഭ്യം. ഇംഗ്ലീഷ് അറിയഞ്ഞത് കൊണ്ട്, ഒന്നും മനസ്സിലവഞ്ഞത് കൊട്നും, കമലക് ഒന്നും തിരിച്ച പറയാന്‍ പാടിയില്ല. പ്രശനം വഷളാവും എന്ന് ഉറപ്പായി. കാരണം പുലി വാസുവിന്റെ മകനെ ആണ് പെരുമാരിയിരികുന്നത്. അത് മാഷ് അല്ല ഇതു ദേവേന്ദ്രന്‍ ആയാലും, വാസു വെറുതെ ഇരികില്ല എന്ന് എല്ലാവര്ക്കും അറിയാം.
സംഭവം ഒരു സാമൂഹിക പ്രശനം ആയി മാരും എന്നാ സ്ഥിതി വന്നപ്പോള്‍, നാട്ടിലെ പ്രമാണിയും പണ്ട് സായിപ്പിന്റെ കയ്യളുമായിരുന്ന ലണ്ടന്‍ കൃഷ്ണന്‍ ഇടപെടാന്‍ തീരുമാനിച്ചു. അങ്ങനെ ലണ്ടന്‍ കൃഷ്ണന്റെ വീട്ടില്‍ പഞ്ചായത്ത്‌ സഭ കൂടി. പദ്മനാഭന്‍ മാസ്റ്റര്‍ ഹാജരായി. പുലി വാസു ആണെങ്കില്‍ കടിച് കീറാന്‍ നിക്കുന്ന പോലെയാണ് നില്‍ക്കുന്നത്.
ലണ്ടോന്‍: എന്ട മാസ്റ്റര്‍ സെരികും ഉണ്ടായത്?
മാസ്റ്റര്‍: എന്റെ മുന്നില്‍ വന്നു നിന്ന് വൃത്തികെട് കാണിച്ചാല്‍ ഞാന്‍ എന്ട ചെയണ്ടാത്?
ലണ്ടോന്‍: എന്ട രാജന്‍ നീ കാണിച്ചേ?
രാജന്‍: മാഷിനു എന്നെ സെരിക് അറിയാഞ്ഞിട്ട. മുറിയില്‍ ചെന്നപോ എന്നോട് ഇരിക്കാന്‍ പ്ര്നാജു. എന്നിട്ട് വേറെ എന്ടോ വൃത്തികെട് പറഞ്ഞു.
ലണ്ടോന്‍: അതെന്താ മാസ്റ്റര്‍ രാജനോട് പര്നജ്ത്?
മാസ്റ്റര്‍: എന്റെ ലണ്ടന്‍ ജി ഒന്നും പറയണ്ട. കുട്ടി വന് മുന്നില്‍ ഇരുന്നു. ഞാന്‍ പേര് ചോദിച്ചു. അപ്പൊ രാജന്‍ എന്ന് പറഞ്ഞു.
സ്വാഭാവികമായും എന്റെ അടുത്ത ചോദ്യം ഇതായിരുന്നു.
Show me your Testimonials.........
ഇത് കേട്ടതും കുട്ടി എഴുനേറ്റു ട്രൌസര്‍ ന്റെ കുടുക്ക് അഴിക്കാന്‍ തുടങ്ങി. രണ്ടു പ്രാവശ്യം പ്രസിഡന്റ്‌ ന്റെ മെടല്‍ വാങ്ങിയ ആളാണ് ഞാന്‍. ഇതും കണ്ടു വല്ലവരും വന്നിരുനെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? നജ്ന്‍ കാലു മടക്കി ഒരു തോഴി വെച്ച് കൊടുത്തു. പിന്നെ അന്നേ വരെ നജ്ന്‍ പടിചിടുള്ള ചീത്ത വാക്കുകളും.
അതോടെ എല്ലാവരും അന്തം വിട്ടു നിന്നു. ലണ്ടോന്‍ കൃഷ്ണന്‍ സംഭവിച്ച കാര്യം വാസുവിന് മലയാളത്തില്‍ പറഞ്ഞു കൊടുത്തു. തലയിലെ കെട്ടഴിച് മുഖം തുടച് വാസു രാജനെയും കൂടി വീടിലേക്ക്‌ പോയി.
തിരിച്ച നടകുംബോലും രാജന്‍ ചിന്തിച്ചു കൊണ്ടേ ഇരുന്നു.............

എന്തായിരികും ഈ TESTIMONIAL????