അഭ്യന്ഗ സ്നാനം .....
ഞാന്‍ ദുബായ് ഇല കാല് കുത്തി 9 കൊല്ലം കഴിഞ്ഞു കാണും. പതിവ് പോലെ ഒരു വ്യാഴാഴ്ച വന്നെത്തി. വ്യാഴം എന്ന് പര്നഞാല്‍ നജ്ഞ്ങള്‍ ബാച്ചിലേര്‍സ് ന്റെ ഇഷ്ട ദിവസം ആണ് ഏന് അറിയാമല്ലോ. റൂമില്‍ 2 ആളുകള്‍ നാട്ടില്‍ പോയ സമയം. ഞാന്‍ ഏതാണ്ട് ഒരു 6 മണിയായപ്പോള്‍ എത്തി. ആരുമില്ലാത്ത, ഇനി ഇന്ന് ആ തമിഴന്‍ ഒഴികെ ആരും കേറി വരാന്‍ ഇല്ലാത്ത തികച്ചും അലസമായൊരു വീകെനറ്റ് . സാധാരണ CARGO-9നു തികച്ചും അപരിചിതമായ ദിവസം. ഡ്രസ്സ് ഒക്കെ മാറി TV കണ്ടുകൊണ്ടിരികുമ്പോ, അതാ വരുന്നു ഒരു ചെരുപ്പിന്റെ പരസ്യം. അതില്‍ നമ്മുടെ എല്ലാമായ സര്‍വോപരി എന്റെ നാട്ടുകാരന്‍ കൂടിയായ ശ്രീ മാമുകോയ പ്രത്യക്ഷപെടുന്നു. എന്നിട്ട് പറഞ്ഞു ഏതോ ഒരു ചെരുപ്പ് വാങ്ങിയാല്‍, ഒരു വെളിച്ചെണ്ണ ഫ്രീ എന്ന്.!!! ഞാന്‍ ഒന്ന് അന്ധാളിച്ചു. ചെരുപ്പും വെളിച്ചെണ്ണയും തമ്മില്‍ എന്ട് ബന്ധം? എന്ടയാലും, ആ പരസ്യം എന്നെ ഒരു അഭ്യന്ഗ സ്നാനതിനു പ്രേരിപിച്ചു. അടുകളയില്‍ ചെന്ന് Parachute ന്റെ കുപ്പി എടുത്തു. കമിഴ്ത്തി നോക്കി. പഞ്ചായത്ത് പൈപ്പ് ന്നു വെള്ളം വരുന്ന പോലെ ആണ് വെളിച്ചെണ്ണയുടെ പ്രവാഹം. ഇങ്ങനെ എണ്ണ എടുത്താല്‍ , ഞാന്‍ മിക്കവാറും നാളെ കാലത്ത് വരെ എണ്ണ എടുത്തു നികണ്ടേ വരും. കുപ്പിയുടെ അടപ്പ് വലിച്ചു . കിടുനില്ല. അപ്പോളാണ് അഡ്വ. ജയശങ്കര്‍ സമകാലീന രാഷ്ട്രീയത്തെ പറ്റി എന്ടോ പറയുന്നു. എണ്ണ കുപ്പിയും കണ്ട് ഓടുന്നതിനിടയില്‍, ഫ്രിഡ്ജ് തട്ടി കുപ്പി വീണു. നിലത്ത് മുഴുവന്‍ വെളിച്ചെണ്ണ. ലെനോല്‍ിയം നിലമയതിനാല്‍ മുഴുവനായി തുടചെടുകാന്‍ ഒരു രക്ഷയും ഇല്ല. എന്റെ കഴിവിന് അനുസരിച്ച് ഞാന്‍ തുടച്ചെടുത്ത്. എന്റെ മേല്‍ തന്നെ തേച്ച് പിടിപിച്ചു. നല്ല ഒരു എണ്ണ തേച്ച് കുളിയും കഴിഞ്ഞു, ഭക്ഷണം പാകം ചെയ്യലും കഴിഞ്ഞു, പതിവ് കലാപരിപടിയ്ലെക് കേടാക്കുമ്പോള്‍ ആണ് നമ്മടെ സഹ മുറിയന്‍ അണ്ണന്‍ ദേ എത്തി പോയി എന്ന് പറയുന്നത്. ഉടനെ കൃഷ്ണേട്ടനെ വിളിച്ചു ഒരു തിരുമേനി ഏര്‍പ്പാട് ചെയ്തു. അണ്ണന്‍ വരുമ്പോള്‍ ഞാന്‍ ഫ്രിട്ജില്‍ ഉള്ള രണ്ടു കാര്രറ്റ് മുറിച്ചു കൊണ്ടിരിക്കയായിരുന്നു. എന്ടയാലും വേഗം ജോലി തീര്‍ത്തു നജ്ഞ്ങള്‍ ഉറങ്ങാന്‍ കിടന്നു. രാത്രി ഒരു മണി ആയി കാണും. ഭൂമി കുലുക്കം പോലെ ഒരു ഭയാനകമായ ശബ്ദം ഞാന്‍ ഞെട്ടി ഉണര്‍ന്നു നോക്കി. അണ്ണന്‍ ദേ കിടക്കുന്നു.
വീണിതല്ലോ കിടക്കുന്നു ധരണിയില്‍ കോണകവും അഴിഞ്ഞല്ലോ ശിവ ശിവ!! എന്ന് പറഞ്ഞ പോലെ അണ്ണന്‍ നിലത്ത് മലന്നു അടിച്ചു കെടക്കുന്നു. എന്നാ തൂവി പോയ സ്ഥലത്താണ് വീണു കിടക്കുന്നത് എന്ന് നോകിയപ്പോള്‍ മനസ്സിലായി. ആ അസമയത്ത് അണ്ണന്റെ അടി വങ്ങന്ല്‍ ഉള്ള ബോധം ഇല്ലാത്തതുകൊണ്ട് നജ്ന്‍ ഒന്നും സംഭവിക്കാത്ത പോലെ തിരിഞ്ഞു കെടന്നു. അങ്ങനെ ഉറങ്ങി പോയി. അടുത്ത ദിവസം വെള്ളി. കാലത്ത് ഞാന്‍ എണീറ്റ് വളരെ ഗൌരവതില്‍ ഖലീജ് ടൈംസ് ന്റെ സ്പോര്‍ട്സ് പേജ് നോക്കി ഇരിക്കായിരുന്നു. അണ്ണന്‍ പതുങ്ങി പതുങ്ങി എന്റെ അടുത്ത വന്നു. ഞാന്‍ ഒന്ന് വിളറി. എന്ടയിരികും അണ്ണന്റെ ഉള്ളിലിരുപ്പ് എന്ന് മനസിലവുനില്ല. തല കുറച്ച മുഴചിടുന്ദ്. എണ്ണ നിലത്ത് വീണത് അണ്ണന്‍ പിടിച്ചിരിക്കുന്നു. ആ കരി മുട്ടി പോലത്തെ കായി കൊണ്ട ഒന്ന് വീശിയാല്‍, പിന്നെ അല ഫഹിദി കഫെടെരിഅ ഇലെ ഇക്കക പോലും എന്നെ തിരിച്ചറിയാന്‍ പടത അവസ്ഥ ആവും. ഞാന്‍ മെല്ലെ എണീറ്റ്. ഉടനെ അണ്ണന്‍ എന്റെ ക്യി പിടിച്ചു. ആകെ ഫീലിങ്ങ്സ് ഇല...............
വിഷ്ണു, ഐ അആം സാര്റി. നെട്ര്ക് കൊഞ്ചം ഓവര്‍ ആ പോച്ച്. മന്നിചിടുന്ഗോ. നാന്‍ തണ്ണി സാപിട പോവും പൊത കീളെ വീണു പോച്ച്. പ്ലീസ്, യാരികിട്ടും സോല്ലാതെ.. ഉന്നെ നാന്‍ മന്നിചിരിക്ക്
hai vishnu, kollam veendum blog cheyyanam.
ReplyDeleteപാവം അണ്ണന്‍!
ReplyDelete(എഴുത്തില്‍ അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രദ്ധിയ്ക്കണേ)
ഞാന്‍ ഇനി കഴിയുന്നതും സൂക്ഷികാം
ReplyDeletevishnu chettanzeee ithanu enikku ettavum ishttapettathu......he he
ReplyDelete